Local4 months ago
കൃഷ്ണൻ പിള്ളയുടെ ഓർമ്മദിനത്തിൽ കിടപ്പ് രോഗികളെ സന്ദർശിച്ച് ആൻറണി ജോൺ എംഎൽഎ
കോതമംഗലം: കൃഷ്ണപിള്ള ദിനമായ ഇന്ന് മേഖലയിലെ കിടപ്പ് രോഗികളെ സന്ദർശിച്ച് ആൻ്റണി ജോൺ എംഎൽഎ. ചക്രവർത്തി ജംഗ്ഷന് സമീപം താമസിക്കുന്ന അയ്യപ്പൻ പുതിയേടത്തുകുടിയുടെ വീട്ടിൽ ആന്റണി ജോൺ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കനിവ് പെയിൻ ആൻഡ്...