Local4 months ago
പച്ചക്കറിയുടെ അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കും: ആന്റണി ജോൺ എം.എൽ.എ
കോതമംഗലം : കേരള സർക്കാരിന്റെ ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കൃഷിഭവനുകൾ മുഖേന നടത്തുന്ന ഓണച്ചന്തകൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 11,12,13,14 തീയതികളിലാണ് ചന്തകൾ പ്രവർത്തിക്കുന്നത്. പച്ചക്കറികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് വിപണികൾ പ്രവർത്തിക്കുന്നത്. കൃഷിഭവൻ തലത്തിൽ...