Local4 months ago
വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞ്,ട്രിപ്പ് മുടക്കി;പ്രതിഷേധിച്ച് മിന്നല്‍ പണിമുടക്കുമായി ബസ് തൊഴിലാളികള്‍,യാത്രക്കാര്‍ ദുരിതത്തില്‍
കോതമംഗലം:വിദ്യാർത്ഥികൾ ബസ് തടഞ്ഞ്, ട്രിപ്പ് മുടക്കി.സംഭവത്തിൽ പ്രതിഷേധിച്ച് മിന്നൽ പണിമുടക്കുമായി ബസ് തൊഴിലാളികൾ.യാത്രക്കാർ ദുരിതത്തിൽ. ഇന്ന് രാവിലെ 11:30 ഓടെ ഒരുവിഭാഗം വിദ്യാർത്ഥികൾ കോതമംഗലം മുൻസിപ്പൽ മെയിൻ ബസ്സ്റ്റാന്റിലെത്തി തൊടുപുഴ മുവാറ്റുപുഴ റൂട്ടിൽ ഓടുന്ന പ്രജേഷ്...