കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി മാർ അത്തനേഷ്യസ് ക്യാമ്പസുകളിൽ സെപ്റ്റംബർ 26 മുതൽ 28 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മത്സര പ്രദർശനങ്ങൾ – സപ്ത ’24, ബസേലിയോസ് പൗലോസ്...
കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. 3.5 മീറ്റർ ഉയരത്തിലും...
കോതമംഗലം; ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയേറി. കോഴിപ്പിള്ളി ചക്കാലക്കുടിയിലെ എൽദോ മാർ ബസേലിയോസ് ചാപ്പലിൽ നിന്നുള്ള പ്രദക്ഷിണം ചെറിയ പള്ളിയിൽ...
കോതമംഗലം: ആയോധന കലയിലെ ആചാര്യ ശ്രേഷ്ഠനും ഓൾ ഇന്ത്യ കരാട്ടെ ഫെഡറേഷൻ ചെയർമാനുമായി ഒരു പതിറ്റാണ്ട് കാലത്തോളം ഇൻഡ്യൻ കരാട്ടെയിൽ തിളങ്ങിയ ഗ്രാൻഡ് മാസ്റ്റർ ദായി സെൻസായി ഡോ.മോസസ് തിലകിന്റെ സ്മരണാർത്ഥം നടത്തിയ ഓൾ ഇന്ത്യ...
കോതമംഗലം: മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.അഭ്യന്തര വകുപ്പ് താറുമാറായി, വയനാട് ദുരന്തം പോലും വിറ്റ് കാശാക്കുന്നു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. ധർണ്ണ...
കോതമംഗലം : 21 മത് റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഒക്ടോബർ 21,22,23 തിയതികളിൽ കോതമംഗലത്ത് നടക്കും.സംഘാടക സമിതി യോഗം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ....
കോതമംഗലം: റിട്ടയേർഡ് തഹസിൽദാരെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളംകാവ് ചിറമേൽ ശശിധരനെയാണ് (70)ആണ് അൽപ്പം മുൻപ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോതമംഗലം ഫയർ ഫോഴ്സ് പുറത്തെടുത്ത മൃതദ്ദേഹം പോലീസ് താലൂക്ക്...
കോതമംഗലം: ആന ശല്യത്തിനെതിരെ കോൺഗ്രസ് കോതമംഗലം കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ കോതമഗലം ഡിഎഫ്ഒ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.രാവിലെ 10.30 കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും ഭീമൻ ആനയുടെ രൂപവും കെട്ടിവലിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ...
കോതമംഗലം: കോതമംഗലം ചെറിയപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ 46-ാമത് വാർഷികം മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. അഭി.എലിയാസ് മോർ യുലിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ച ചടങ്ങ് ആന്റണി...
കോതമംഗലം : കുളങ്ങാട്ടുകുഴി സെന്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിന് ആവശ്യമായ ധനസഹായം നൽകി.പള്ളിയുടെ സ്നേഹസ്പർശം പദ്ധതിയിലൂടെയാണ് ധന സഹായം നൽകി യാക്കോബായ സുറിയാനി പള്ളി സമൂഹത്തിന് മാതൃകയായത്. കോതമംഗലം മേഖല...