കോതമംഗലം ;ഭൂത്താന്‍കെട്ട് വനമേഖലയിലേയ്ക്ക് കടന്ന്, അപ്രത്യക്ഷനായ നാട്ടാന പുതുപ്പള്ളി “സാധു”വിനെ തിരയാന്‍ വനംവകുപ്പ് തയ്യാറാക്കിയത് വമ്പന്‍ കര്‍മ്മപദ്ധതി. തെലുങ്ക് സിനിമാ ചിത്രീകരണത്തിനായി എത്തിച്ച നാട്ടാനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന പുതുപ്പള്ളി സാധുവും ഒപ്പമുണ്ടായിരുന്ന മണികണ്ഠനും തമ്മില്‍ ഇന്നലെ...
മൂവാറ്റുപുഴ: അധ്യാപനത്തോടൊപ്പം പെൻസിൽ ഡ്രോയിംഗിലും മികവ് തെളിയിച്ച് സൗമ്യ ടീച്ചർ. മേക്കടമ്പ് ഗവ.എൽ പി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപിക കെ എസ് സൗമ്യയാണ് അധ്യാപനത്തോടപ്പം പെൻസിൽട്രോയിംഗിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് ശ്രദ്ധേയമായിരിക്കുന്നത്. സ്കൂളിൽ...
കോതമംഗലം ; ഭൂതത്താൻകെട്ട് തുണ്ടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ വനപ്രദേശത്തേയ്ക്ക് ഓടിക്കറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. ഇന്ന് രാവിലെ 8.30തോടെ തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ വനമേഖലയിൽ നിന്നാണ് സാധുവിനെ കണ്ടെത്തിയത്. തുടർന്ന് 9...
കോതമംഗലം : ഫെൻസിംങ് സ്ഥാപിക്കുന്നതിന് മുന്നോടിയായി കവളങ്ങാട് പഞ്ചായത്തിലെ അള്ളുങ്കലിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഫെൻസിംങ്ങിന്റെ പ്രവർത്തി ആരംഭിക്കുന്നതിന് മുൻപേ തന്നെ നിലവിൽ ഈ പ്രദേശത്ത് തമ്പടിച്ചിട്ടുള്ള കാട്ടാനകളെ ഉൾ വനത്തിലേക്ക് തുരത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ...
കോതമംഗലം ; മർത്തോമാ ചെറിയ പള്ളിയിലെ ചിരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നളിനോട് അനുബന്ധിച്ച് ഇന്നലെ നടന്ന പ്രധാന ചടങ്ങുകളിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗത്തുനിന്നായി ഒഴികുകിയെത്തിയത് പതിനായിരങ്ങൾ. ഇന്ന് രാവിലെ മുതൽ പലഭാഗങ്ങളിൽ നിന്നും പള്ളിയിലേയ്ക്ക് കാൽനട...
കോതമംഗലം : വന്യ മൃഗ ശല്യം നിലനിൽക്കുന്ന മേഖലയായ ഇഞ്ചത്തൊട്ടിയിൽ ഫെൻസിങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ...
കോതമംഗലം : കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് പോത്താനിക്കാട് അന്ധവനിത പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്ന വിവിധ വസ്തുകൾ വിൽപ്പന്ന നടത്തുന്നതിനായി സ്റ്റാൾ തുറന്നു. കന്നി 20 പെരുന്നാൾ നടക്കുന്ന കോതമംഗലം മർത്തോമാ ചെറിയ പള്ളി അങ്കണത്തിൽ...
“കിയാര “യുടെ നൃത്തം കാണികൾക്ക് സമ്മാനിച്ചത് കൗതുകത്തിൻ്റെ നിറവ് മൂവാറ്റുപുഴ; നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്രമേള ആരംഭിച്ചു. കിയാര എന്ന് പേരിട്ടിട്ടുള്ള റോബോട്ടിന്റെ നൃത്തം, റോബോട്ടിക് ആം,ഡ്രോൺ ആകാശ യാത്ര എന്നിവ ശാസ്ത്രമേളയ്ക്ക് മികവേകി....
കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് വരുന്ന തീർത്ഥാടകർക്ക് നേർച്ചസദ്യയ്ക്കായി കലവറനിറയ്ക്കൽ നടത്തി. കാർഷിക മേഖലയായ കോതമംഗലത്തെയും,പരിസര പ്രദേശങ്ങളിലേയും കർഷകർ സമർപ്പിച്ച ആദ്യഫല...
കോതമംഗലം; ശില്പ നിർമ്മാണത്തിൽ ആകൃഷ്ടരായി ആഗതർ, ആഗ്രഹം സഫലമാക്കി ശില്പി. സപ്ത നഗരിയിലേത് അവിസ്മരണയ അനുഭവമെന്ന് വിദ്യാർത്ഥികൾ. കോതമംഗലം എം എ കോളേജിൽ നടന്നു വരുന്ന ‘സപ്ത 24’ പ്രദർശന നഗരിയിലെ കളിമൺ ശില്പ നിർമ്മാണ...