കോതമംഗലം; വയോജന സൗഹൃമാകാനൊരുങ്ങി വാരപ്പെട്ടി പഞ്ചായത്ത്. വയോജനങ്ങൾക്കായി ആദരവും നിരവധി ക്ഷേമ പദ്ധതികളും ലക്ഷ്യം വച്ച് കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ‘വയോജന സൗഹൃദം വാരപ്പെട്ടി’ എന്ന പദ്ധതിയുടെ ലക്ഷ്യത്തിലേക്കായി കമ്യുണിറ്റി ഹാളിൽ ശില്പശാല നടത്തി. എറണാകുളം...
കോതമംഗലം; കോതമംഗലം വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മുൻ ജനപ്രതിനിധികളെയും മുൻ ഭരണസമിതിയംഗങ്ങളേയും കലാ കായിക പ്രതിഭകളെയും പ്രമുഖ വ്യക്തിത്വങ്ങളേയും ആദരിച്ചു. ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന...
പുത്തന്‍കുരിശ് : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഭൗതിക ശരീരം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങള്‍ക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയില്‍...
കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ എം എം...
കോതമംഗലം : കന്നുകാലി സെൻസസിന് ജില്ലയിൽ തുടക്കമായി.21-ാം മത് കന്നുകാലി സെൻസസിൻ്റെ എറണാകുളം ജില്ലയിലെ സമാരംഭത്തിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം രാമല്ലൂരിൽ സാജു കപ്പലാം വീട്ടിലിൻ്റെ വസതിയിൽ നടന്ന...
കോതമംഗലം :കീരമ്പാറ പഞ്ചായത്തിൽ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. 93.70 ലക്ഷം രൂപ ചിലവഴിച്ചാണ് 8.5 കിലോമീറ്റർ ദൂരത്തിൽ...
കോതമംഗലം:21മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളക്ക് കോതമംഗലം എം.എ. കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി.അലക്സാണ്ടർ പതാക ഉയർത്തി. മേള ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.കോതമംഗലം...
കോതമംഗലം; 21-ാമത് എറണാകുളം റവന്യൂ ജില്ല കായിക മേള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. സീനിയർ ബോയിസിന്റെ 3000 മീറ്റർ ആയിരുന്നു ആദ്യത്തെ മത്സര ഇനം.തുടർന്ന് സീനിയർ ഗേൾസ് 300 മീറ്റർ മത്സരം...
കോതമംഗലം : കീരംപാറ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വയനാട് പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക് നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.കെ.ദാനി ആന്റണി ജോണ്‍ എം.എൽ...
കോതമംഗലം; കോതമംഗലം ഉപജില്ലയുടെ കീഴിലുള്ള പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. കോതമംഗലം ടൗൺ യു. പി. സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.കെ.ടോമി...