കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഡിസംബർ 27ന് തട്ടേക്കാട്...
കോതമംഗലം : ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 40 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പുന്നേക്കാട് ടൗൺ നാടിന് സമർപ്പിച്ചു. പുന്നേക്കാട് കവലയിലെ ഇടത് ഭാഗത്തുള്ള പാറ പൊട്ടിച്ച് ഇന്റർ ലോക്കിങ് ടൈൽ...
കോതമംഗലം: കേരളത്തിൽ അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, വില കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാരിയൂർ കവലയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം...
കോതമംഗലം;കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണച്ചേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശത്ത് ഉടലെടുത്ത പ്രതിഷേധം അവസാനിപ്പിയ്ക്കാൻ കളക്ടർ നൽകിയ വാഗ്ദാനം നടപ്പിലാക്കാൻ നീക്കം. ആദ്യപടിയായി ട്രഞ്ചിന്റെ നിർമ്മാണം ആരംഭിച്ചു.എംഎൽഎ മാരായ ആന്റണി ജോൺ,മാത്യു കുഴൽനാടൻ...
കോതമംഗലം; എസ് എൻ ഡി പി യോഗം 726 -ാംനമ്പർ കടാതി ശാഖയുടെ കീഴിലുള്ള ഗുരുകൃപ യൂണിറ്റ് കുടുംബയോഗം വാഴയിൽ ഭാരതി, മേക്കടമ്പിന്റെ ഭവനത്തിൽ സംഘടിപ്പിച്ചു. സുമില സജയ് ദീപാർപ്പണം നടത്തിയ യോഗം യൂണിയൻ പഞ്ചായത്ത്...
മൂവാറ്റുപുഴ: അന്യായമായ വൈദ്യുത ചാർജ് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിക്കും, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷണർക്കും കത്ത് അയച്ച് പ്രതിഷേധിച്ചു. വർദ്ധിച്ചുവരുന്ന ജീവിത ചിലവുകൾക്കിടയിൽ അന്യായമായ വൈദ്യുതി വിലവർധനവിനെതിരെ...
മൂവാറ്റുപുഴ: പായിപ്രയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും,തൊഴിലാളി വർഗ്ഗ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ നേത്യത്വം നൽകുകയും,ദീർഘകാലം സിപിഐ പായിപ്ര ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ച പി.വിവർക്കിയുടെയും, ചെത്തുതൊഴിലാളി യൂണിയൻ എഐറ്റിയുസി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി അംഗവും പായിപ്രയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ...
കോതമംഗലം ; ഐ എം എ കോതമംഗലവും യൂണിറ്റും മെന്റർ കെയർ ഫൗണ്ടേഷനും സംയുക്തമായി മനുഷ്യാവകാശ ദിനം ആചരിച്ചു. മെൻറർ അക്കാദമി ഹാളിൽ നടന്ന ദിനാചരണം ഐ എം എ കോതമംഗലം യൂണിറ്റ് പ്രസിഡന്റ് ഡോ....
കോതമംഗലം; വാരപ്പെട്ടിയിൽ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷപെടുത്തി. കോഴിപ്പിള്ളി സ്വദേശിനി സരിതയുടെ രണ്ടര വയസ് മാത്രം പ്രായമുള്ള ഋഷിതീഷിനെയാണ് കോതമംഗലത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് ഡോറിന്റെ ലോക്ക് തകർത്ത് രക്ഷപെടുത്തിയത്....
കോതമംഗലം;ഭീമൻ ചന്തനത്തിരി കാണികൾക്ക് കൗതുകമായി.കോതമംഗലം തങ്കളം ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ആരംഭിയ്ക്കുന്ന നവ ചണ്ഡിക യാഗശാലിയിൽ സ്ഥാപിയ്ക്കുന്നതിനാണ് സംഘാടകർ ഭീമൻ ചന്ദനത്തിരി എത്തിച്ചിട്ടുള്ളത്. ത്രീ ഇൻ അഗർബത്തീസ് ആണ് 5 അടിയിലേറെ ഉയരംവരുന്ന ചന്തനത്തിരി നിർമ്മിച്ചിട്ടുള്ളത്.സുഗന്ധം...