കോതമംഗലം;രസതന്ത്രത്തിൽ പി എച്ച് ഡി ( കുസാറ്റ് )സ്വന്തമാക്കി കോതമംഗലം സ്വദേശിനി. കാതമംഗലം പുതുശ്ശേരി ജോയി ആന്റണിയുടെയും മോളി ജോയിയുടെയും മകൾ റോസ്മി ജോയിയാണ് നേട്ടം സ്വന്തമാക്കിയത്. ഭർത്താവ്: പൊട്ടൻകാട് കുഞ്ചറ കാട്ട് അഖിൽ...
കോതമംഗലം;വ്യാപാരഭവൻ നവീകരിയ്ക്കുന്നു.ഏ സി ഹാൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് രൂപ രേഖ തയ്യാറാക്കിയിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ കരാർ നൽകി.ഇത് സംബന്ധിച്ച് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമതി ടൗൺ യൂണിറ്റ് ...
കോതമംഗലം :രേഖാചിത്രത്തിൽ കാണുന്നയാൾ കോതമംഗലം പോലീസ് സ്റ്റേഷൻ ക്രൈം. 1075/24 നമ്പർ കേസ്സിലെ പ്രതിയെന്ന് സംശയിക്കുന്നയാളാണ്. ഈ രേഖാ ചിത്രവുമായി ബന്ധപ്പെട്ട് എതെങ്കിലും ആളെപറ്റി വിവരം ലഭിക്കുകയാണെങ്കിൽ കോതമംഗലം പോലീസ് സ്റ്റേഷനിൽ അറിയിക്കണം. Kothamangalam police...
കോതമംഗലം;കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി കരാട്ടെ ക്ലബ്ബുമായി സഹകരിച്ച് നടത്തിയ രണ്ടാമത് റോട്ടറി എവറോളിങ് ട്രോഫിക്കും,ക്യാഷ് അവാർഡിനും വേണ്ടിയുള്ള ക്വസ് മത്സരം മുൻ സൈനീകൻ കേണൽ ഐസനോവർ ഉൽഘാടനം ചെയ്തു. റോട്ടറി ഭവനിൽ നടന്ന...
കോതമംഗലം; വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എം. എ. കോളേജിൽ 78-ാം സ്വാതന്ത്ര്യദിനാഘോഷം കോതമംഗലം:എം. എ കോളേജ് എൻസിസിയുടെ നേതൃത്വത്തിൽ കോളജിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. മഞ്ജു...
കോതമംഗലം ;രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ് .രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ...
കോതമംഗലം:ഈ വർഷത്തെ സന്തോഷ്ട്രോഫി മത്സരത്തിനുള്ള കേരള ടീമിന്റെ മുഖ്യപരിശീലകനായി തൃശൂർ സ്വദേശി ബിബി തോമസിനെയും സഹ പരിശീലകനായി എം. എ. കോളേജ് കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നിയെയും കേരള ഫുട്്ബോൾ അസോസീയേഷൻ തിരഞ്ഞെടുത്തു....