കോതമംഗലം: പെൻഷൻകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വികരിക്കണമെന്ന് കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ള മെഡിസപ്പിലെ അപാകതകൾ പരിഹരിക്കുക, ട്രെയിനിങ് പീരിയഡ് സർവീസ് ആയി...
തിരുവനന്തപുരം:സെപ്റ്റംബർ 25 മുതൽ കെ.വൈ.സി അപ്ഡേഷൻ നടക്കുന്നതിനാൽ ഈ മാസത്തെ റേഷൻ സാധനങ്ങൾ 24-ാം തീയതിക്ക് മുൻപായി റേഷൻ കാർഡ് ഉടമകൾ കൈപ്പറ്റേണ്ടതാണ്. പിങ്ക്, മഞ്ഞ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും റേഷൻ കടയിൽ വന്ന്...
കോതമംഗലം : ഓണത്തോട് അനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സപ്ലൈകോ ഓണം ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ...
കോതമംഗലം: ലയൺസ് ക്ലബ് ഓഫ് മീഡിയ പേഴ്സൺന്റെ ലയൺസ് ഇന്റർനാഷണൽ അവാർഡ് മാധ്യമ പ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സിന് സമ്മാനിച്ചു. എറണാകുളം,വരാപ്പുഴ ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ...
കോതമംഗലം: മാർ അത്തനേസ്യസ് എഞ്ചിനീയറിംഗ് കോളേജിൽ 2024 – 2025 അദ്ധ്യയന വർഷത്തിൽ എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മാതാപിതാക്കൾ സഹിതം 2024 സെപ്തംബർ 9 ന് രാവിലെ 9:30...
കോതമംഗലം:വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 9 ന് നടക്കും.ഉച്ചകഴിഞ്ഞ് 3-ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ശതാബ്ദി ആഘോഷം ഉൽഘാടനം ചെയ്യും.ആന്റണി ജോൺ എം.ൽ.എ അധ്യക്ഷത വഹിക്കും. സെകട്ടറി...
തിരുവനന്തപുരം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച്, കോതമംഗലം തീർത്ഥാടനത്തിന്റെ പതാക പ്രയാണം തിരുവനന്തപുരം സെൻ്റ്...
കോതമംഗലം; ഇന്ന് അത്തം.അത്തം പത്ത് ഓണം.ഓണം എന്നും മലയാളിക്ക് ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ്.പൂക്കളവും കളികളും സദ്യയുമെല്ലാമാണ് ഓണത്തെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ ആദ്യം ഓർമ്മയിൽ എത്തുക. നാടെങ്ങും ഇനിയുള്ള ദിവസങ്ങൾ ഓണ ആഘോഷ തിമിർപ്പിലാവും.ഓണക്കാലം വ്യാപാര മേഖലയ്ക്കും...
കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വനിത വിംങിന്റെ പൊതുയോഗവും,തെരഞ്ഞെടുപ്പും നടന്നു.കോതമംഗലം ടൗൺ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എം ബി അദ്ധ്യക്ഷത വഹിച്ചു. ആശ ലില്ലി തോമസിനെ പ്രസിഡന്റ് ആയും...
കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിലെ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല കവിതാപാരായണ മത്സരം (അക്ഷരി) സംഘടപ്പിച്ചു. സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.മത്സരത്തിലെ വിജയികൾക്ക് സമാപനയോഗത്തിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. ഒന്നാം സ്ഥാനം 3000...