Local3 months ago
തിരുവനന്തപുരത്ത് നിന്നുള്ള വിളംബര റാലിക്ക് കോതമംഗലം പൗരാവലി സ്വീകരണം നൽകി
കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339 -ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീർത്ഥാടന വിളംബര റാലിക്ക് കോതമംഗലം പൗരാവലി സ്വീകരണം നൽകി....