കോതമംഗലം: മലയൻകീഴ് ഇലഞ്ഞിക്കൽ ഫിലിപ്പ് കുര്യയപ്പ് (62) ഓസ്ട്രേലിയിലെ സിഡ്നിയിൽ അന്തരിച്ചു. സംസ്കാരം ഞായർ വൈകിട്ട് മൂന്നിന് കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ.പിതാവ്: പരേതനായ കുര്യയപ്പ്മാതാവ്: പരേതയായ പെണ്ണമ്മ. സഹോദരങ്ങൾ: പരേതനായ ഡോ.ചെറിയാൻ.ഫിലോമിന ദേവസ്യ (ഓസ്ട്രേലിയ)...
പ്രകാശ് ചന്ദ്രശേഖര്‍ കോതമംഗലം: ഇഞ്ചത്തൊട്ടിയെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിക്കാണമെന്ന് ആവശ്യപ്പെട്ട് കൂട്ടംമ്പുഴ പഞ്ചായത്ത് സര്‍ക്കാരിനെ സമീക്കുമെന്ന് സൂചന. നാളെ ചേരുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ സജീവമാവുമെന്നാണ് സൂചന.പഞ്ചയത്തിന്റെ 13-ാം വാര്‍ഡില്‍...
കോതമംഗലം: ആര്‍ട്ട്സ് ആന്റ് ലിറ്റററി അസോസിയേഷന് (കല) സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തി ഗാന മത്സരം നടത്തി. താലൂക്കിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നഗരസഭ ചെയര്മാന് കെ.കെ ടോമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്...
കോതമംഗലം: വടാട്ടുപാറ ഇല്ലിക്കൽ ഇ.ടി വർഗീസ് (79) അന്തരിച്ചു. സംസ്കാരം നാളെ (ശനി ) 11ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം നെല്ലിമറ്റം സെന്റ് ജോർജ് സിംഹാന പള്ളിയിൽ.
കോതമംഗലം : ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാനിൽ നിന്നും സതന്ത്ര ദിനത്തിൽ മലയാളിക്ക് വിശിഷ്ട സേവനത്തിന് പുരസ്ക്കാരം. ഡൽഹി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സോജൻ വർഗീസിനാണ് പ്രശസ്തി പത്രവും ബാഡ്ജും ലഭിച്ചത്....
കോതമംഗലം: വയനാട് ദുരന്ത മേഖയിൽ രക്ഷാ പ്രവർത്തനത്തിന് എറണാകുളം ജില്ലയിൽ നിന്നും സിവിൽ ഡിഫെൻസിന്റെ അഞ്ചാം ബാച്ച് ഇന്ന് പുറപ്പെട്ടു. ജില്ലയിൽ നിന്നും 20 അംഗ ടീം ആണ് പുറപ്പെട്ടിട്ടുള്ളത്. മേഖലയിൽ ഫയർ ആൻഡ് റെസ്ക്യൂ...
കോതമംഗലം;നാട്ടിലറങ്ങി,മണിക്കൂറികളോളം പരഭ്രാന്തി പരത്തി ഓടി നടന്ന ആനക്കുട്ടിയെ അമ്മയ്ക്കൊപ്പം എത്തിയ്ക്കുന്നതിനുള്ള ശ്രമം വിജയം.ആശ്വാസത്തിന്റെ നിറവിൽ വനപാലകർ ഇന്നലെ രാവിലെയാണ് 6 മാസസത്തോളം പ്രായം തോന്നിയ്ക്കുന്ന കുട്ടിയാന കുട്ടമ്പുഴ പൂയംകൂട്ടി മണികണ്ഠൻചാലിൽ ജിനവാസമേഖലയിൽ എത്തിയത്. സമീപത്തെ പുഴവഴി...