കോതമംഗലം; മാലക്കണ്ടം ഇളംബ്ലാശേരിക്കുടിയിൽ വനംസംരക്ഷണ സമതി കെട്ടിടത്തിനുള്ളിൽ അതിക്രമിച്ചുകയറി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷിണി മുഴക്കി യുവാവ്.അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു.പ്രദേശം വളഞ്ഞ് വനംവകുപ്പ് അധികൃതരും പോലീസും.ഏതു സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുമായി അഗ്നിശമന സേനയും....
കോതമംഗലം:മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ആരംഭിച്ച ഹോംകെയർ പദ്ധതിയുടെ ഉൽഘാടനവും വാനിന്റെ ഫ്ലാഗ് ഓഫും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ എം ബി എം എം അസോസിയേഷൻ വൈസ്...
കോതമംഗലം;വ്യാപാരഭവൻ നവീകരിയ്ക്കുന്നു.ഏ സി ഹാൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് രൂപ രേഖ തയ്യാറാക്കിയിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ കരാർ നൽകി.ഇത് സംബന്ധിച്ച് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമതി ടൗൺ യൂണിറ്റ് ...
കേതമംഗലം:ഇരുമലപ്പടി അക്കാലമറ്റത്തിൽ പരേതനായ ബാവുകുഞ്ഞിന്റെ ഭാര്യ നബീസ (85) നിര്യാതയായി.ചെറുവട്ടൂർ പടത്താലങ്ങൽ കുടുംബാഗമാണ് മക്കൾ: അബൂബക്കർ (റിട്ട. ജൂനിയർ സൂപ്രണ്ട്),മുഹമ്മദ് (ബിസിനസ്സ് ) റഷീദ് (പത്ര ഏജന്റ്്) മരുമക്കൾ: സിനി, റഷീന, നൂർജഹാൻ. ഖബറടക്കം ഇന്ന്...
കോതമംഗലം;വെണ്ടുവഴി ഇലഞ്ഞിക്കല്‍ കാവ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ അഖണ്ഡ രാമായണ പരായാണം നടത്തി. ക്ഷേത്രം മേല്‍ശാന്തി വള്ളിക്കുന്നത്ത് ഇല്ലം മോഹനന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗണപതി ഹോമവും മറ്റ് വിശേഷാല്‍ പൂജകളും നടന്നു. ക്ഷേത്രത്തിലെ മുന്‍കാല...
കോതമംഗലം; അടിവാട് ഇടത്താക്കരയില് മുസ്തഫ (മുത്തു 86) മരണപ്പെട്ടു. ഭാര്യ പരേതയായ മീരാമ പല്ലാരിമംഗലം തേളായി കുടുംബാംഗം.മക്കള്‍ മുഹമ്മദ് (റിട്ടേര്‍ഡ് കെല് ജീവനക്കാരന്)ജമീല (റിട്ടേര്‍ഡ് അധ്യാപിക) പരേതയായ ഷാജിത, അഷറഫ് ത്രാലൂക്ക് ഓഫീസ് കോതമംഗലം) നിസ....
കോതമംഗലം: പിണ്ടിമന ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം അട്ടിമറിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് സർക്കാരിനും ആന്റണി ജോൺ എം.എൽ.എക്കും എതിരെ യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുനിരത്തിൽ പന്തുരുട്ടി സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്...
നെല്ലിക്കുഴി: കമ്പനിപ്പടിയിൽ താമസിക്കുന്ന പുത്തൂക്കാടൻ വീട്ടിൽ മീരാസ് (63) നിര്യാതനായി. കേരള പ്രവാസി സംഘത്തിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു. സംസ്ക്കാരം ഇന്ന് (ശനി) വൈകിട്ട് 4 മണിക്ക് നെല്ലിക്കുഴി നെല്ലിക്കുന്നത്ത് മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പത്തനാപുത്തന്‍പുര (പാറയ്ക്കല്‍) വീട്ടിൽ പി കെ അവറാച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. എം എൽ എ യോടൊപ്പം...
കോതമംഗലം : കോതമംഗലം താലൂക്കിൽ 78ാംമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആന്റണി ജോൺ എം എൽ എ പതാക ഉയർത്തി. തഹസിൽദാർ ഗോപകുമാർ എ എൻ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ്...