പെരുമ്പാവൂർ :ആരതി ജീവനെടുക്കാൻ കാരണം ഓൺലൈൻ ലോൺ ആപ്പ് നടത്തിപ്പുകാരുടെ ഭീക്ഷണി, പോലീസ് നീക്കം ഊർജ്ജിതം. വേങ്ങൂർ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ അനീഷിന്റെ ഭാര്യ ആരതി യെയാണ് (31)കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക്...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെയും, സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഏകദിന പ്രദർശനവും വിപണനവും നാളെ വ്യാഴാഴ്ച നടത്തപ്പെടുന്നു. “വന്യം തിരികെ പ്രകൃതിയിലേക്ക്” എന്ന ഈ ഏകദിന...
കോതമംഗലം: കുരൂർ വളവിൽ വ്യാപാര സ്ഥാപനത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറി അപകടം. ഇന്ന് വെളുപ്പിന് 3 മണിയോടെയാണ് സംഭവം. മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് വ്യാപാര സ്ഥാപനത്തിലേക്ക്...
കോതമംഗലം;മുൻസിപ്പൽ മെയിൻ ബസ്സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയിൽ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ തീർത്തിരുന്ന ഷീറ്റ് മേൽക്കൂര തകർന്നു വീണു. ഇന്ന് രാവിലെ 6.30 തോടെയാണ് സംഭവം. ബസ് സ്റ്റാന്റിന്റെ പിൻഭാഗത്ത് വ്യാപാര സ്ഥാപനങ്ങളുടെ...
കോതമംഗലം: കുട്ടമ്പുഴ കാക്കനാട്ട് ആന്റണിയുടെ ഭാര്യ വിമല(58) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷകൾ നാളെ ( ബുധൻ) ഉച്ചകഴിഞ്ഞ് 3 ന് വീട്ടിൽ ആരംഭിച്ച് കുട്ടമ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ. പരേത പൈങ്ങോട്ടൂർ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ:ആൽബിൻ,...
കോതമംഗലം: ദളിത് സംഘടനകൾ കേരളത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും, ബസ് സർവീസുകളെ ബാധിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (പി ബി ഒ എ) കോതമംഗലം മേഖല സെക്രട്ടറി സി.ബി....
കോതമംഗലം: യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ അപസ്മാരമുണ്ടായ യുവാവിനെ അതിവേഗം ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി. കൊടുങ്ങല്ലൂർ ഡിപ്പോയിലെ കെ.എൽ15 8728 നമ്പർ ബസിലെ ഡ്രൈവർ റോയിയും കണ്ടക്ടർ എൽദോസും യാത്രക്കാരും ചേർന്നാണ് പുണ്യ പ്രവർത്തിയുടെ ഭാഗമായത്....
കോതമംഗലം : വയനാടിനായി നെല്ലിമറ്റത്ത് ഓട്ടോ തൊഴിലാളികളുടെ സ്നേഹ യാത്ര.ഒരു ദിവസത്തെ 8 ഓട്ടോ തൊഴിലാളികളുടെ ഓട്ടോ ഓടി ലഭിച്ച വരുമാനം 11100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആന്റണി ജോൺ എം എൽ...
കോതമംഗലം: മികച്ച കഥാകൃത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ കോതമംഗലം കുത്തുകുഴി സ്വദേശി ആദർശ് സുകുമാരനെ വീട്ടിലെത്തി ആദരിച്ച് ആന്റണി ജോൺ എം എൽ എ. കഥ, തിരക്കഥ, അഭിനയം എന്നീ മേഖലകളിൽ കഴിവ്...
കോതമംഗലം : ലോക മാനുഷികദിനത്തോടനുബന്ധിച്ച് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം. കോം മാർക്കറ്റിംഗ് & ഇന്റർ നാഷണൽ ബിസിനസ് വിഭാഗം വിദ്യാർത്ഥികൾ നെല്ലിക്കുഴി പീസ് വാലി സന്ദർശിച്ചു. പീസ് വാലിയിലെ വിവിധ സേവന...