Local4 months ago
എം.എ കോളേജിൽ ഗണിത ശാസ്ത്ര വിഭാഗം ഏകദിന ശില്പശാല സംഘടിപ്പിച്ചു
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ ഗണിത ശാസ്ത്രവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ “ഗണിതശാസ്ത്രത്തിൻ്റെ പ്രസക്തിയും ആകർഷണീയതയും ഒരു ചരിത്ര പര്യവേഷ്യം” എന്ന വിഷയത്തിൽ ഏക ദിന ശില്പശാല സംഘടിപിച്ചു. എടത്വ സെന്റ്. അലോഷ്യസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.ഇന്ദുലാൽ.ജി ശിൽപ്പശാല...