കോതമംഗലം ; കാട്ടാന മറിച്ചിട്ട പനമരം ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് മേൽ വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് നേര്യമംഗലം ചെമ്പൻകുഴിയിലാണ് ദാരുണമായ സംഭവം. കോതമംഗലം എം എ. എഞ്ചിനീയറിങ് കോളജ് മൂന്നാം വർഷ...
കോതമംഗലം;10 ലക്ഷത്തിലധികം രൂപയുടെ ഫർണിച്ചറുകളുമായി യൂത്ത് കോൺഗ്രസ്സിന്റെ “സ്നേഹവണ്ടി” വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് പുനരധിവാസത്തിനായുള്ള യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ 50 വീടൊരുക്കൽ പദ്ധതിയിലേയ്ക്ക് യൂത്ത്കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നെല്ലിക്കുഴി മണ്ഡലം...
കോതമംഗലം; ഇന്ന് അത്തം.അത്തം പത്ത് ഓണം.ഓണം എന്നും മലയാളിക്ക് ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ്.പൂക്കളവും കളികളും സദ്യയുമെല്ലാമാണ് ഓണത്തെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ ആദ്യം ഓർമ്മയിൽ എത്തുക. നാടെങ്ങും ഇനിയുള്ള ദിവസങ്ങൾ ഓണ ആഘോഷ തിമിർപ്പിലാവും.ഓണക്കാലം വ്യാപാര മേഖലയ്ക്കും...
കോതമംഗലം: കുട്ടംപുഴ കുറ്റിയാംചാൽ അള്ളുംപുറത്ത് ജോർജ് അഗസ്തി (91) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ കുളക്കാട്ടേലിക്കൽ കൊണ്ടാട് രാമപുരം. മക്കൾ: സെലിൻ, സിസ്റ്റർ പൗളിൻ, സിസ്റ്റർ ആൻജോ, റോസി, ടോണി. മരുമക്കൾ: പരേതനായ ബേബി പുളിയ്ക്കക്കുന്നേൽ,...
കോതമംഗലം : ശ്രീലങ്കയിൽ കഴിഞ്ഞ 29 മുതൽ 31 വരെ നടന്ന ജപ്പാൻ കരാത്തെ ദോ ഷിറ്റോ റിയൂ ഷിൻബുക്കാൻ ശ്രീലങ്ക ഇൻവിറ്റേഷൻ ചാമ്പ്യൻഷിപ്പ് 2024 ൽ, ഷീൻ ബുക്കാൻ ഇന്ത്യ കരാത്തെ സ്കൂളിൽ നിന്ന്...
പ്രകാശ് ചന്ദ്രശേഖർ കോതമംഗലം;ചരിത്ര പ്രസിദ്ധമായ ത്യക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിമരം മാറ്റി സ്ഥാപിയ്ക്കുന്നതിനുള്ള നീക്കത്തിന് ഭക്തതി സാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായി. കൊടിമരം നിർമ്മിയ്ക്കുന്നതിനുള്ള തേക്ക് മുറിയ്ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് ഇന്നലെ തുടക്കമായി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി...
കോതമംഗലം; വയനാടിന് സാഹായം എത്തിക്കാന്‍ ബിരിയാണി ചലഞ്ച്. യൂത്ത് കോണ്‍ഗ്രസ് പല്ലാരിമംഗലം മണ്ഡലം കമ്മറ്റിയാണ് വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ സഹയാക്കാന് ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 1-ന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍...
കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്ത് റോഡില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നെല്ലിക്കുഴി പഞ്ചായതിലെ രണ്ടാം വാര്‍ഡും മൂന്നാം വാര്‍ഡും അതിര്‍ത്തി പങ്കിടുന്ന നെല്ലിക്കുഴി അല്‍ അമല്‍ റോഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴ നട്ട് പ്രതിഷേധിച്ചത്....
കോതമംഗലം:വയനാട് ദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പി.ടി.എയുടെ ആഭിമുഖ്യത്തിൽ പാനിപ്ര യു.പി സ്കൂളിലെ കുട്ടികളിൽ നിന്നും സമാഹരിച്ച 20,000 രൂപ സ്കൂൾ ലീഡർ മാസ്റ്റർ സൂരജ്, പി.ടി.എ പ്രസിഡന്റ് അശ്വതി എന്നിവർ ചേർന്ന് ആന്റണി ജോൺ എം.എൽ.എയ്ക്ക്...
കോതമംഗലം: കെ.എഫ്.ബി (കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്)കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും, ഓണക്കിറ്റ് വിതരണവും നടത്തി. കോതമംഗലം ടൗൺ യു.പി സ്കൂളിൽ വച്ച് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ...