Local4 months ago
കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ പെരുന്നാളിന് കൊടികയറി
കോതമംഗലം: മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിന് അഭി ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത കൊടികയറ്റി. വികാരി ഫാ. നോബി എൽദോ വെട്ടിച്ചിറ, സഹവികാരിമാരായ ഫാ. ബേബി മംഗലത്ത്, ഫാ. അബ്രഹാം കിളി...