Local4 months ago
കോതമംഗലം മാർ ബസ്സേലിയോസ് നേഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ശില്പശാല നടത്തി
കോതമംഗലം: കോതമംഗലം മാർ ബസ്സേലിയോസ് നേഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. ആതുരസേവനരംഗത്തെ അദ്ധ്യാപകരെയും വിദ്ധ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ടാണ് ഏകദിന ശില്പശാല നടത്തിയത്. നിർമ്മിത ബുദ്ധിയും,വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്പശാലയിൽ ഇലാഹിയ കോളേജ് ഓഫ്...