Uncategorized2 months ago
ആന ശല്യത്തിനെതിരെ ‘ആന’യുമായെത്തി ഡിഎഫ്ഒ ഓഫീസിന് മുന്നിൽ കോൺഗ്രസ്സിന്റെ പ്രതിഷേധം
കോതമംഗലം: ആന ശല്യത്തിനെതിരെ കോൺഗ്രസ് കോതമംഗലം കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ കോതമഗലം ഡിഎഫ്ഒ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.രാവിലെ 10.30 കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും ഭീമൻ ആനയുടെ രൂപവും കെട്ടിവലിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ...