Uncategorized3 months ago
കെ സി സി പദ്ധതികളുടെ ഉൽഘാടനവും താരങ്ങൾക്ക് സ്വീകരണവും നാളെ
കോതമംഗലം: വരും വർഷങ്ങളിൽ കോതമംഗലം ക്രിക്കറ്റ് ക്ലബ്ബ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തനോൽഘാടനം നാളെ നടക്കും.വൈകിട്ട് 7.30 ന് കോഴിപ്പിള്ളി ഫാസ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.ചടങ്ങിൽ ഭാവി വാഗ്ദാനങ്ങളായ കെ സി എ താരങ്ങളെ അനുമോദിക്കുകയും...