Local3 months ago
കോതമംഗലം മണ്ഡലത്തിൽ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട 468 പേർക്ക് ഓണസമ്മാനമായി 1000 രൂപ വീതം അനുവദിച്ചു;ആന്റണി ജോൺ എം .എൽ.എ
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലത്തിലെ 60 വയസ് പൂർത്തിയായ 468 പട്ടികവർഗ്ഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . അർഹരായ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക്...