Local5 months ago
ചിത്തിരഞ്ജന്‍ വി കെ അന്തരിച്ചു
കോതമംഗലം;രാമല്ലൂര്‍ വെള്ളിമറ്റത്തില്‍ ചിത്തിരഞ്ജന്‍ വി കെ അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3-ന് വീട്ടുവളപ്പില്‍. ഭാര്യ ഗിരിജ ചെമ്പപ്പാറ ഓണാട്ട് കുടുംബാംഗമാണ്.മക്കള്‍;അരവിന്ദ്,അശോക്.മരുമക്കള്‍; അശ്വതി,ചിപ്പി