Local4 months ago
കോതമംഗലം താലൂക്ക് ആശുപത്രിയിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണം: കെ ജി എൻ എ
കോതമംഗലം: കെ ജി എൻ എ അറുപത്തിയേഴാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോതമംഗലം ഏരിയാ സമ്മേളനം നടന്നു. പരുപാടിയോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം...