Uncategorized4 months ago
പല്ലാരിമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാമത് എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പൂർത്തിയായി
കോതമംഗലം :പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാമത് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂളിൽ എസ്പിസി ഫ്ലാഗ് ഉയർത്തി. പാസിംഗ് ഔട്ട് പരേഡിന്റെ പ്രാരംഭ നടപടികൾ സ്കൂൾ ഹെഡ്മാസ്റ്റർ...