Local4 months ago
ക്ഷേമ പെൻഷൻ പറ്റുന്ന തൊഴിലാളികളുടെ കുടിശ്ശിക ഓണത്തിന് മുൻപ് നൽകണം: ഐ.എൻ.ടി.യു.സി തൃക്കാരിയൂർ യൂണിറ്റ്
കോതമംഗലം: കേരളത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റയിരുന്നവരുടെ ക്ഷമകുടിശ്ശിക മുടങ്ങിയിട്ട് പത്തുമാസത്തിൽ കൂടുതലായി എന്ന് ആരോപണം. ഓണവുമായി ബന്ധപ്പെട്ട് ഇവരുടെ പെൻഷൻ കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കണമെന്ന് ഐ.എൻ.ടി.യു.സി തൃക്കാരിയൂർ...