Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും
പ്രകാശ് ചന്ദ്രശേഖർ കോതമംഗലം;ചരിത്ര പ്രസിദ്ധമായ ത്യക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിമരം മാറ്റി സ്ഥാപിയ്ക്കുന്നതിനുള്ള നീക്കത്തിന് ഭക്തതി സാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായി. കൊടിമരം നിർമ്മിയ്ക്കുന്നതിനുള്ള തേക്ക് മുറിയ്ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് ഇന്നലെ തുടക്കമായി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി...