Local2 months ago
വയനാട് ദുരന്തം; കീരംപാറ സർവീസ് സഹകരണ ബാങ്ക് ദുരിതാശ്വാസ ഫണ്ട് കൈമാറി
കോതമംഗലം : കീരംപാറ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വയനാട് പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക് നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.കെ.ദാനി ആന്റണി ജോണ്‍ എം.എൽ...