Local1 week ago
ആലുവയിൽ കർണ്ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംഘത്തെ മണിക്കുറുകൾക്കകം വലയിലാക്കി റൂറൽ ജില്ലാ പോലീസ്
ആലുവ; ആലുവയിൽ കർണ്ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ മണിക്കുറുകൾക്കകം വലയിലാക്കി റൂറൽ ജില്ലാ പോലീസ്.ആലുവ മണലിമുക്ക് പുത്തൻപുരയിൽ അൽത്താഫ് അസീസ് (28), പുത്തൻപുരയിൽ ആദിൽ അസീസ് (27), വെസ്റ്റ് കടുങ്ങല്ലൂർ അമ്പാക്കുടി ഹൈദ്രോസ് (37), വെസ്റ്റ്...