Local4 months ago
ഇഞ്ചത്തൊട്ടിയെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിവാക്കണം: ഇടപെടലിന് കൂട്ടംമ്പുഴ പഞ്ചായത്തും,പ്രതിഷേധം ശക്തം
പ്രകാശ് ചന്ദ്രശേഖര്‍ കോതമംഗലം: ഇഞ്ചത്തൊട്ടിയെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിക്കാണമെന്ന് ആവശ്യപ്പെട്ട് കൂട്ടംമ്പുഴ പഞ്ചായത്ത് സര്‍ക്കാരിനെ സമീക്കുമെന്ന് സൂചന. നാളെ ചേരുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ സജീവമാവുമെന്നാണ് സൂചന.പഞ്ചയത്തിന്റെ 13-ാം വാര്‍ഡില്‍...