Local4 months ago
കെ.എഫ്.ബി കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും,ഓണക്കിറ്റ് വിതരണവും നടത്തി
കോതമംഗലം: കെ.എഫ്.ബി (കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്)കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും, ഓണക്കിറ്റ് വിതരണവും നടത്തി. കോതമംഗലം ടൗൺ യു.പി സ്കൂളിൽ വച്ച് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ...