Local5 months ago
കാട്ടാനശല്യം; കീരംപാറയിൽ ജനരോക്ഷം ശക്തം, നാട്ടുകാർ പ്രതിഷേധ റാലി നടത്തി
കോതമംഗലം:പുന്നേക്കാട് കളപ്പാറയിൽ സ്കൂട്ടർ യാത്രക്കാരനെ കാട്ടാന ആക്രമിച്ച സംഭവം. ജനരോക്ഷം ശക്തം. പ്രതിഷേധത്തിന്റെ ഭാഗമായി പുന്നേക്കാട് കവലയിൽ നിന്ന് ഫോറസ്റ്റ് ഓഫീസിലേക്ക് നാട്ടുകാർ പ്രതിഷേധ റാലി നടത്തി. അടിയന്തരമായി ഫെൻസിംഗും സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കുക, 24...