Uncategorized3 months ago
ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ റാങ്ക് ജേതാവിനെ ആന്റണി ജോൺ എംഎൽഎ അനുമോദിച്ചു
കോതമംഗലം: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടാം റാങ്ക് നേടിയ അജ്മല റഹ്ഫത്താഫിനെ സി പി ഐ (എം)ലോക്കൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു....