Local3 weeks ago
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ; ആയവന പെൻഷൻ ഭവന്റെ ഉദ്ഘാടനം നടന്നു
മൂവാറ്റുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആയവന യൂണിറ്റ് പെൻഷൻ ഭവന്റെ ഉദ്ഘാടനം നടന്നു. യോഗം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെഎസ്എസ്പിയു സംസ്ഥാന സെക്രട്ടറി കെ....