കോതമംഗലം;പെരുമ്പാവൂരിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്.ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ കജോൾ ഷേയ്ക്ക്, നവാജ് ഷരീഫ് ബിശ്വാസ് എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.ഇവരിൽ നിന്നും 6 കിലോ കഞ്ചാവും പിടിച്ചെടുത്തു. ആലുവ...
അടിമാലി: വാക്ക് തർക്കത്തിന് പിന്നാലെ അടിമാലിയിൽ ഇരുമ്പ്പാലത്തിന് സമീപം യുവാവിനെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കൽപ്പിച്ച സംഭവം. പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലും,കഞ്ചാവ്,ഫോറസ്റ്റ് എക്സൈസ് കേസുകളിലും പ്രതിയായ ഇരുമ്പുപാലം സ്വദേശി ജോമോനെ ആണ് പോലീസ് അതിസാഹസികമായി പിടികൂടിയത്....
അടിമാലി :ഇടുക്കി അടിമാലിയിൽ വില്പനയ്ക്ക് എത്തിച്ച ആറ് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ.നേര്യമംഗലം ഏക്കർ സ്വദേശി തണ്ടയിൽ ഷമീർ അഷ്റഫ് (34),അടിമാലി പൊളിഞ്ഞപാലം സ്വദേശി ബൈജു തങ്കപ്പൻ(39),അടിമാലി മച്ചിപ്ലാവ് വട്ടപറമ്പിൽ ജെറിൻ തോമസ്(26) എന്നിവരെയാണ്...
കോതമംഗലം:വിദ്യാർത്ഥികൾ ബസ് തടഞ്ഞ്, ട്രിപ്പ് മുടക്കി.സംഭവത്തിൽ പ്രതിഷേധിച്ച് മിന്നൽ പണിമുടക്കുമായി ബസ് തൊഴിലാളികൾ.യാത്രക്കാർ ദുരിതത്തിൽ. ഇന്ന് രാവിലെ 11:30 ഓടെ ഒരുവിഭാഗം വിദ്യാർത്ഥികൾ കോതമംഗലം മുൻസിപ്പൽ മെയിൻ ബസ്സ്റ്റാന്റിലെത്തി തൊടുപുഴ മുവാറ്റുപുഴ റൂട്ടിൽ ഓടുന്ന പ്രജേഷ്...