ഇടുക്കി; അടിമാലിയിൽ രണ്ടാം മൈലിൽ തീപിടുത്തം. നേര്യമംഗലം റേഞ്ചിൽ 10-ാം വാർഡിൽ കല്യാണപാറ വനമേഖലയിലാണ് ഫയർ ലൈൻ തെളിക്കുന്നതിനിടയിൽ തീ പടർന്നത്. അഗ്നിരക്ഷാ സേനയുടെ ഇടപെടലിൽ തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് തടയനായതിനാൽ വൻ അപകടം...
കോതമംഗലം; ആയക്കാട് പുലിമലയിൽ ഇടഞ്ഞോടിയ പോത്തിനെ പിടിച്ച് കെട്ടി അഗ്നിരക്ഷാ സേന. ഇന്ന് രാവിലെയാണ് കശാപ്പിനെത്തിച്ച പോത്ത് ആയക്കാടും പരിസരപ്രദേശങ്ങളിലും പരിഭ്രാന്തി സൃഷ്ട്ടിച്ചത്. കിളാർചിരങ്ങര സാജുവിന്റെ വീട്ടിലെത്തിയ പോത്ത് ഇയാളുടെ ഏതാനും വാഴകളും റബർ തൈകളും...
കോതമംഗലം; കറുകടം മാവിൻ ചുവട്ടിൽ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ കത്തി നശിച്ചു.ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മുപ്പതോടെയായിരുന്നുസംഭവം. ട്രാൻസ്ഫോർമറിൽ നിന്നും പുക ഉയരുകയും,തുടർന്ന് നാട്ടുക്കാർ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയുമായിരുന്നു. ഗ്രേഡ് എ എസ് റ്റി ഒ എം അനിൽ...