Local4 months ago
വനാതിർത്തിയിൽ “ഒളിയാക്രമണം”, സ്കൂട്ടർ യാത്രക്കാരന് പരിക്ക്;കാട്ടാനകളെ തുരത്താൻ പുന്നേക്കാട് മുതൽ തട്ടേക്കാട് വരെ കാടുവെട്ടിത്തെളിച്ചു.
കോതമംഗലം: കാട്ടാനകളുടെ ഒളിത്താവളമായി മാറിയ കോതമംഗലം തട്ടേക്കാട് പാതയിലെ പുന്നേക്കാട് മുതൽ തട്ടേക്കാട് വരെയുള്ള പാതയോരങ്ങളിലെ കാടുവെട്ടൽ ആരംഭിച്ചു. വനംവകുപ്പും നാട്ടുകാരും സംയുക്തമായിട്ടാണ് കാടുവെട്ടൽ ആരംഭിച്ചത്.കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് നേതൃത്വം നൽകി. പാതയുടെ...