കോതമംഗലം: കവളങ്ങാട് മേഖലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് സിപിഐഎം കവളങ്ങാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കവളങ്ങാട് മേഖലയിൽ വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ സമീപകാലത്ത് വന്യമൃഗശല്യം രൂക്ഷമാണ്.കോതമംഗലം എംഎൽഎ ആന്റിണി ജോണിന്റെ ഇടപെടലിനെത്തുടർന്ന് പ്രശ്നത്തിൽ സർക്കാർ...
കോതമംഗലം ;കവളങ്ങാട് പ്രവർത്തിച്ചു വരുന്ന ഈസ്റ്റ് ചായ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാർ ഊന്നുകല്ലിൽ പാതയോരങ്ങൾ ശുചികരിച്ചു.സ്ഥാപനത്തിൻ്റെ ഓപ്പറേഷൻ ഹെഡ് ഷാൻ മുഹമ്മദ് നേതൃത്വം നൽകി.കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു.