Uncategorized3 months ago
മുഖ്യമന്ത്രി രാജി വയ്ക്കണം;കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി
കോതമംഗലം: മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.അഭ്യന്തര വകുപ്പ് താറുമാറായി, വയനാട് ദുരന്തം പോലും വിറ്റ് കാശാക്കുന്നു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. ധർണ്ണ...