Local2 weeks ago
സർപ്പ പ്രതിഷഠയും ദേവിക്ക് ഗോളക സമർപ്പണവും, ഭക്തിയുടെ നിറവ് പകർന്ന് താലപ്പൊലി ഘോഷയാത്രയും; കരീപ്പാൻചിറ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു
കോതമംഗലം;തങ്കളം കരീപ്പാൻചിറ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം പരമ്പരാഗത ആചാര -അനുഷ്ഠാനങ്ങളോടെ ആഘോഷിച്ചു. ഉത്സവ ആഘോഷത്തോട് അനുബന്ധിച്ച് പ്രതിഷ്ഠദിന കലശവും സർപ്പ പ്രതിഷഠയും ദേവിക്ക് ഗോളക സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി...