Local2 weeks ago
കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബ് ജില്ലാ ജേതാക്കൾ
കോതമംഗലം : എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഒളിമ്പിക് അസോസിയേഷന്റേയും ജില്ലയിലെ അംഗീകാരമുള്ള എറണാകുളം ജില്ലാ കരാട്ടെ ദൊ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോലഞ്ചേരി കടയിരുപ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടത്തപ്പെട്ട 45-മത് സബ്...