Local2 weeks ago
തങ്ങൾക്ക് അവകാശപ്പെട്ട കൈവശ ഭൂമിക്ക് പട്ടയം നേടാൻ നീക്കം; കാന്തല്ലൂരിലെ ജനപ്രതിനിധിയുടെ ഇടപെടലിനെതിരെ സഹോദരന്മാർ രംഗത്ത്, സ്ഥലം ലഭ്യാമാക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യം
കാന്തല്ലൂർ;പിന്നോക്ക വിഭാഗത്തിൽപ്പെട്ട സഹോദരങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയ്ക്ക് പട്ടയം സ്വന്തമാക്കാൻ ഭരണപക്ഷ ജനപ്രതിനിധി നീക്കം ആരംഭിച്ചെന്നും ഇതിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും വെളിപ്പെടുത്തൽ. ദേവികുളം താലൂക്കിൽ കീഴാന്തൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 52-ൽ ഉൾപ്പെട്ട 0.4320 ഹെക്ടർ...