കോതമംഗലം : കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് പോത്താനിക്കാട് അന്ധവനിത പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്ന വിവിധ വസ്തുകൾ വിൽപ്പന്ന നടത്തുന്നതിനായി സ്റ്റാൾ തുറന്നു. കന്നി 20 പെരുന്നാൾ നടക്കുന്ന കോതമംഗലം മർത്തോമാ ചെറിയ പള്ളി അങ്കണത്തിൽ...
കോതമംഗലം:തെരുവ് വിളക്കുകൾ തെളിയാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.കന്നി 20 പെരുന്നാൾ ദിവസങ്ങളിലും കോതമംഗലത്ത് തെരുവ് വിളക്കുകൾ തെളിയാത്തതിനെതിരെയാണ് യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത് . തെളിയാത്ത വഴി വിളക്കുകൾക്ക് മുന്നിൽ ഓലചൂട്ട്...
കോതമംഗലം;കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്. ഒക്ടോബർ 2 ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതൽ വ്യാഴാഴ്ച വൈകിട്ട് 4 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന...