latest news3 months ago
കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ ജീബിൻ വിതരണം നടത്തി
കോതമംഗലം; കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭ്യമുഖ്യത്തിൽ 2023- 24 വാർഷിക പദ്ധതിയിലെ സ്പിലോവർ പ്രൊജക്റ്റ് ആയ ജീബിൻ വിതരണം നടത്തി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിബി മാത്യു നിർവഹിച്ചു. മാലിന്യം 15 ദിവസം കൊണ്ട് വളമായി മാറുമെന്നാണ്...