Local6 days ago
കാർഷിക ഗവേഷണ കേന്ദ്രം നെൽവിത്ത് നൽകിയതിൽ പിഴവെന്ന് ആരോപണം;5 ലക്ഷം രൂപ നഷ്ടമായി,നിയമനടപടിയ്ക്ക് നീക്കമെന്നും കർഷകർ
നെൽസൻ പനയ്ക്കൽ മൂവാറ്റുപുഴ; തൃശൂർ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും നെൽവിത്ത് നൽകിയതിൽ പിഴവെന്ന് ആരോപണം.5 ലക്ഷം രൂപ നഷ്ടമായെന്ന് കർഷകർ. പത്തേക്കറോളം വരുന്ന മൂവാറ്റുപുഴ ഈസ്റ്റ് മാറാടി കടുവേലിപ്പാടത്ത് കൃഷിയിറക്കിയ പത്തിലേറെ വരുന്ന കർഷകരാണ്...