Local2 months ago
യുവാവിനെ വെട്ടിപരുക്കേൽപ്പിച്ചു; പൊലീസിന് നേരെയും ആക്രമണം,സംഭവം അടിമാലിയിൽ
അടിമാലി: വാക്ക് തർക്കത്തിന് പിന്നാലെ അടിമാലിയിൽ ഇരുമ്പ്പാലത്തിന് സമീപം യുവാവിനെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കൽപ്പിച്ച സംഭവം. പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലും,കഞ്ചാവ്,ഫോറസ്റ്റ് എക്സൈസ് കേസുകളിലും പ്രതിയായ ഇരുമ്പുപാലം സ്വദേശി ജോമോനെ ആണ് പോലീസ് അതിസാഹസികമായി പിടികൂടിയത്....