latest news2 months ago
വെള്ള നിറമുള്ള ചുവരിൽ എഴുതി,പിന്നീട് പെയിന്റിൽ മുക്കിയ കൈപ്പത്തിപതിപ്പിച്ചു;മെന്റൽ ഹെൽത്ത് വാൾ ശ്രദ്ധേയം
മൂവാറ്റുപുഴ;ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങോൾ ജിവിഎച്ച്എസ് സ്കൂളിലെ മെന്റൽ ഹെൽത്ത് ക്ലബിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കിയ മെന്റൽ ഹെൽത്ത് വാൾ നഗരസഭ കൗൺസിലർ ശാന്ത പ്രഭാകരൻ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ ആർ.സി ഷിമി,...