Local2 months ago
ഇരമല്ലൂർ പുതുശ്ശേരി വീട്ടിൽ ബാബു എൻ.പി നിര്യാതനായി
കോതമംഗലം : ഇരമല്ലൂർ പുതുശ്ശേരി വീട്ടിൽ ബാബു എൻ.പി (58) നിര്യാതനായി. ദീർഘകാലം 314-ൽ പലചരക്കുകട നടത്തിയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ പ്രശാന്തി, മക്കൾ :ശ്രീക്കുട്ടി,ഗോപിക