Local2 months ago
ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സെക്ഷൻ ഓഫീസിന് പുതിയ വാഹനം കൈമാറി
കോതമംഗലം ; ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...