Uncategorized6 months ago
കോതമംഗലത്ത് ഇന്ദിര പ്രിയദർശനി കോൺഫ്രൻസ് ഹാൾ യാഥാർത്ഥ്യമായി
കോതമംഗലം. ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഇന്ദിര പ്രിയദര്‍ശനി കോണ്‍ഫ്രന്‍സ് ഹാള്‍ യാഥാര്‍ത്ഥ്യമായി.കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആധുനീക രീതിയില്‍ സീറ്റിങ്,സൗണ്ട് പ്രൂഫ്,ഡിജിറ്റല്‍ സൗകര്യത്തോടും കൂടിയ കോണ്‍ഫ്രന്‍സ് ഹാള്‍ ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തില്‍ ഒരുക്കിയത്....