latest news3 weeks ago
അടിമാലിയിൽ വൻ കഞ്ചാവ് വേട്ട : ആറ് കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ
അടിമാലി :ഇടുക്കി അടിമാലിയിൽ വില്പനയ്ക്ക് എത്തിച്ച ആറ് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ.നേര്യമംഗലം ഏക്കർ സ്വദേശി തണ്ടയിൽ ഷമീർ അഷ്റഫ് (34),അടിമാലി പൊളിഞ്ഞപാലം സ്വദേശി ബൈജു തങ്കപ്പൻ(39),അടിമാലി മച്ചിപ്ലാവ് വട്ടപറമ്പിൽ ജെറിൻ തോമസ്(26) എന്നിവരെയാണ്...