Local6 days ago
മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചി വില്‍പ്പന; ഒരാൾ പിടിയിൽ
ഇടുക്കി: മ്ലാവിനെ വേട്ടയാടി പിടികൂടി ഇറച്ചി വില്‍പ്പന നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍.കോട്ടമല പുതിയ മഠത്തില്‍ കുട്ടപ്പന് (60) ആണ് പിടിയിലായത്. കുളമാവ് വൈരമണി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം.സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ...